മക്കയിലെത്തിയ ആദ്യ ഫലസ്തീൻ ഹജ്ജ് സംഘം
Posted On
date_range Updated On
date_range ഫലസ്തീൻ തീർഥാടകരുടെ ആദ്യസംഘം മക്കയിൽ
മക്ക: സംഘർഷ ഭൂമിയിൽനിന്ന് അല്ലാഹുവിനോടുള്ള തേട്ടവുമായി ഫലസ്തീൻ ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം മക്കയിലെത്തി. സംസം, പൂക്കൾ, സൗദി ഖഹ്വ, ഉപഹാരങ്ങൾ എന്നിവ നൽകി സംഘത്തിലുള്ളവരെ അറബ് രാജ്യങ്ങൾക്കായുള്ള ഹജ്ജ് സേവന കമ്പനി സ്വീകരിച്ചു. 850 പേരാണ് ആദ്യസംഘത്തിലുള്ളത്. ഈ വർഷം ഫലസ്തീനിൽനിന്ന് 8,000 പേരാണ് ഹജ്ജ് നിർവഹിക്കാനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.