Posted On
date_range Updated On
date_range ഓൺലൈൻ ക്വിസ് മത്സര വിജയികൾ
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള സൈബർവിങ് സംഘടിപ്പിച്ച ഓ ൺലൈൻ ക്വിസ് മത്സരം സീസൺ ആറിലെ വിജയികളെ പ്രഖ്യാപിച്ചു. ലോക്ഡൗൺ കാലത്ത് 25 ദിവസം തുട ർച്ചയായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ലീഗ് റൗണ്ട്, ജനറൽ നോളജ് റൗണ്ട് എന്ന രീതിയിൽ ദിവസേന രണ്ടു സെറ്റ് ചോദ്യങ്ങളായിരുന്നു നൽകിയത്. ജസീല മൂസ, ടി.എ. ഉസ്മാൻ, ഫയാസ് ഹബീബ് എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾക്ക് അർഹരായി.
റഹ്മത്ത് അഷ്റഫ്, ജാബിർ വാഴമ്പുറം, ജാഫർ സാദിഖ്, ഷഫീഖ് കൂടാളി, സുഹൈൽ കൊടുവള്ളി, സഫീർ തിരൂർ എന്നിവർ അടങ്ങിയ അഡ്മിൻ പാനലാണ് മത്സരം നിയന്ത്രിച്ചത്. ഓൺലൈൻ ക്വിസിെൻറ ഏഴാം സീസൺ റമദാൻ ഒന്നിന് ആരംഭിക്കും.
റഹ്മത്ത് അഷ്റഫ്, ജാബിർ വാഴമ്പുറം, ജാഫർ സാദിഖ്, ഷഫീഖ് കൂടാളി, സുഹൈൽ കൊടുവള്ളി, സഫീർ തിരൂർ എന്നിവർ അടങ്ങിയ അഡ്മിൻ പാനലാണ് മത്സരം നിയന്ത്രിച്ചത്. ഓൺലൈൻ ക്വിസിെൻറ ഏഴാം സീസൺ റമദാൻ ഒന്നിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.