ഒളവട്ടൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി തെക്കേച്ചാലിൽ ടി.സി മുഹമ്മദ് (63) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നുസ്ലയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുലൈഖ: മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് സബീൽ, അയിഷ തസ്നി, മരുമകൾ: മുൻഷിദ. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Olavattoor Man Dies in Saudi Arabia-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.