ജി​ദ്ദ ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഇ​ഫ്താ​റും

കു​ടും​ബ​സം​ഗ​മ​വും​സു​ൽ​ഫീ​ക്ക​ർ ഒ​താ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ഫ്താ​റും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഇ​ഫ്താ​റും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി സു​ൽ​ഫീ​ക്ക​ർ ഒ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​മീ​ൻ ചെ​മ്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മി​റ്റി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സെ​ക്ര​ട്ട​റി കെ.​പി സു​നീ​ർ വി​ശ​ദീ​ക​രി​ച്ചു. മു​ജീ​ബ് സ്വാ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ആ​രാ​ധ​നാ ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​മ​യം നീ​ക്കി​വെ​ക്കു​ന്ന​തോ​ടൊ​പ്പം വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യാ​നും അ​ത് പ​ഠി​ക്കാ​നും വി​ശ്വാ​സി​ക​ൾ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

കെ.​സി ഫൈ​സ​ൽ ബാ​ബു, പി.​വി അ​ഷ്റ​ഫ്, പി.​വി ഷ​ക്കീ​ല, മു​ഹ്സി​ന ടീ​ച്ച​ർ, പി.​സി ഗ​ഫൂ​ർ, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല, ആ​സി​ഫ് ഗ​ഫൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി വി.​ടി അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​ടി ഷി​ജാ​ഹ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar and family gathering organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.