ഒ.ഐ.സി.സി നേതാക്കൾ അബ്ദുൽ റഹീമിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range അബ്ദുൽ റഹീമിനെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു
റിയാദ്: സൗദി ജയിലിൽ നിന്ന് മോചിതനായി കോഴിക്കോട് കോടുമ്പുഴയിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹീമിനെ റിയാദ് ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, മുൻ പ്രവാസിയും മുതിർന്ന കോൺഗ്രസ് നേതാവും പൊന്നാനി നഗരസഭാംഗവുമായ ടി.കെ. അഷ്റഫ് പൊന്നാനി എന്നിവരുടെ നേതൃത്വത്തിലാണ് റഹീമിെൻറ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടത്. റഹീം സഹായ സമിതി മുഖ്യരക്ഷാധികാരി അഷറഫ് വേങ്ങാട്ട്, ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.