ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​ല​പ്പു​റം ജി​ല്ല യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​എ​സ് ആ​ഷി​ഫി​നോ​പ്പം

ഒ.​ഐ.​സി.​സി മു​ഖാ​മു​ഖം

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​എ​സ് ആ​ഷി​ഫ് സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ യു.​എം. ഹു​സ്സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​സ്മാ​ൻ പോ​ത്തു​ക​ല്ല്, സ​ക്കീ​ർ ഹു​സൈ​ൻ വെ​ട്ട​ത്തൂ​ർ, ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി, സി.​പി. സൈ​ദ​ല​വി, സ​ൽ​മാ​ൻ ചോ​ക്കാ​ട് സം​സാ​രി​ച്ചു. ഇ.​പി മു​ഹ​മ്മ​ദാ​ലി സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - OICC Face to Face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.