സിറാജ് തയ്യിൽ, ഷാജഹാൻ ചളവറ, അബ്ദുൽ ഹമീദ് മടവൂർ

സൗദി ഇന്ത്യൻ ഇസ്‍ലാഹി സെന്റർ റിയാദ് ഭാരവാഹികൾ

റി​യാ​ദ്: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ റി​യാ​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സി​റാ​ജ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ ച​ള​വ​റ, ഫ​ഹ​ദ് ഷി​യാ​സ്, ഷ​ഫീ​ഖ് കൂ​ടാ​ളി എ​ന്നി​വ​ർ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ അ​സ്ക​ർ ഒ​താ​യി, യൂ​സു​ഫ് കൊ​ടി​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ജി​ദ് ഒ​താ​യി സ്വാ​ഗ​ത​വും ഇ​ഖ്ബാ​ൽ ക​ൽ​പാ​ത്തി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പ് അ​ബ്ദു​സ്സ​മ​ദ് പു​ളി​ക്ക​ൽ, ശം​സു​ദ്ദീ​ൻ മ​ദ​നി, ഷ​മീ​ൽ ക​ക്കാ​ട്, സ​ഹ്ൽ യൂ​സു​ഫ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സി​റാ​ജ് ത​യ്യി​ൽ (പ്ര​സി), ഷാ​ജ​ഹാ​ൻ ച​ള​വ​റ (ജ​ന. സെ​ക്ര), ഷ​ഫീ​ഖ് കൂ​ടാ​ളി (ട്ര​ഷ), അ​ബ്ദു​ൽ ഹ​മീ​ദ് മ​ട​വൂ​ർ (അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ), സി.​പി. അ​ഷ്‌​റ​ഫ്, അ​ബ്ദു​സ്സ​മ​ദ് പു​ളി​ക്ക​ൽ, അ​സ്‌​ക​ർ ഒ​താ​യി, ഹ​ബീ​ബ് പു​ത്ത​ല​ത്ത്, ഫ​സ​ൽ റ​ഹീം (വൈ​സ് പ്ര​സി), സാ​ജി​ദ് ഒ​താ​യി, ഇ​ഖ്ബാ​ൽ ക​ൽ​പാ​ത്തി​ങ്ങ​ൽ, പി.​കെ. അ​ഫ്സ​ൽ, ഫ​ഹ​ദ് ഷി​യാ​സ് (ജോ. ​സെ​ക്ര).

Tags:    
News Summary - Officers of the Saudi Indian Correctional Center Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.