നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന ധ​ന​സ​ഹാ​യം അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ റ​ഊ​ഫ് സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ അ​നി​ൽ റോ​സി​ന് കൈ​മാ​റു​ന്നു

നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന ധ​ന​സ​ഹാ​യം കൈ​മാ​റി

റി​യാ​ദ്​: കാ​ൻ​സ​ർ ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ല​മ്പൂ​ർ സ്വ​ദേ​ശി മൂ​ർ​ഖ​ൻ റ​ഊ​ഫി​ന്റെ ചി​കി​ത്സാ​ർ​ഥം നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന റി​യാ​ദി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ്വ​രൂ​പി​ച്ച 3,05,000 രൂ​പ ന​ൽ​കി. നി​ല​മ്പൂ​ർ ജ​ന​താ​പ​ടി​യി​ലെ റ​ഊ​ഫ് സ​ഹാ​യ സ​മി​തി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘ​ട​ന മു​ൻ പ്ര​സി​ഡ​ൻ​റും ര​ക്ഷാ​ധി​കാ​രി​യു​മാ​യി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഫ​ണ്ട് സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ അ​നി​ൽ റോ​സി​ന് കൈ​മാ​റി. റ​ഊ​ഫി​​ന്റെ തു​ട​ർ​ചി​കി​ത്സ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തേ​റ്റ​ടു​ക്കാ​നും നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന ത​യാ​റാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് ഉ​ള്ളാ​ട്ട് പ​റ​മ്പി​ൽ, ഷാ​ന​വാ​സ് പ​ട്ടി​കാ​ട​ൻ, ഹി​ദാ​യ​ത്ത്, ഉ​നൈ​സ്, ഹ​ക്കീം, ആ​ൻ​റ​ണി സെ​ബാ​സ്​​റ്റ്യ​ൻ, ഗ​ഫൂ​ർ എ​ര​ഞ്ഞി​ക്ക​ൽ, ശി​ഹാ​ബ് തെ​ക്കി​ൽ, നൗ​ഷാ​ദ് ഉ​ലു​വാ​ൻ, അ​നീ​ഷ്, അ​ലി, ബി​ച്ചു, റ​ഈ​ഫ്, ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Nilambur Expatriate Organization Extends Financial Assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.