ഷാനവാസ് വണ്ടൂർ, ഉണ്ണി തെക്കേടത്ത്, സജി കുര്യാക്കോസ്
ജിദ്ദ: 162 രാഷ്ട്രങ്ങളിൽ യൂനിറ്റുകൾ ഉള്ള വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ യോഗത്തിൽ ചെയർമാൻ അഡ്വ. അലവിക്കുട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ: ഷാനവാസ് വണ്ടൂർ (പ്രസി.), ഉണ്ണി തെക്കേടത്ത് (ജന. സെക്ര.), സജി കുര്യാക്കോസ് (ട്രഷ.), മോഹൻ ബാലൻ (വൈസ് പ്രസി.), വിവേക് പിള്ള (ജോ. സെക്ര.), നിസാർ യൂസുഫ്, നസീർ വാവക്കുഞ്ഞു, വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, വർഗീസ് ഡാനിയൽ, ജാൻസി മോഹൻ, ഷാനവാസ് സ്നേഹക്കൂട്, ജോബി തേരകത്തിനാൽ, ബാജി നെൽപ്പുരയിൽ, നൗഷാദ് കാളികാവ്, റൂബി സമീർ കുന്നൻ, യൂനുസ് കാട്ടൂർ, ബഷീറലി പരുത്തിക്കുന്നൻ (നിർവാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.