കെ.​പി. സ​ൽ​മാ​ൻ, ടി.​കെ. ജ​നീ​ഷ്, വി.​കെ. റ​ഫീ​ഖ് ബാ​പ്പു, റി​യാ​സ് കെ​ട്ടു​ങ്ങ​ൽ

ജിദ്ദ വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ജി​ദ്ദ: ജി​ദ്ദ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: സു​ബൈ​ർ വ​ട്ടോ​ളി (മു​ഖ്യ ര​ക്ഷാ.), കെ.​പി. സ​ൽ​മാ​ൻ (ചെ​യ​ർ.), ടി.​കെ. ജ​നീ​ഷ് (പ്ര​സി.), വി.​കെ. റ​ഫീ​ഖ് ബാ​പ്പു (ജ​ന. സെ​ക്ര.), റി​യാ​സ് കെ​ട്ടു​ങ്ങ​ൽ (ട്ര​ഷ.), റാ​ഫി ക​മ്പ​ള​ക്ക​ല്ല് (വ​ർ​ക്കി​ങ് പ്ര​സി.), കെ.​കെ. അ​ൻ​വ​ർ ബാ​പ്പു (ഓ​ർ​ഗ. സെ​ക്ര.), എ​ൻ.​കെ. അ​ലി, മാ​നു വ​ഴി​ക്ക​ട​വ് (വൈ​സ് പ്ര​സി.), അ​ന​സ് മ​രു​ത, സി​ദ്ദീ​ഖ് തേ​റ​മ്പ​ത്ത് (സെ​ക്ര.), ഷ​മീ​ർ പൂ​വ​ത്തി​പോ​യി​ൽ, മു​ജീ​ബ് മേ​ക്കൊ​ര​വ, മാ​നു ചേ​രൂ​ർ ഒ​ന്നാം പ​ടി, ഫൈ​സ​ൽ പു​ല്ലാ​ണി ത​ണ്ണി​ക്ക​ട​വ്, നാ​സ​ർ മ​ണ​ൽ​പാ​ടം, ഫാ​റൂ​ഖ് കെ​ട്ടു​ങ്ങ​ൽ, അ​ബ്ദു​ല്ല മു​ണ്ട​പ്പൊ​ട്ടി, കെ.​കെ. സ​ത്താ​ർ മ​രു​ത, അ​ഷ്‌​റ​ഫ്‌ കോ​ന്നാ​ട​ൻ മു​രി​ങ്ങാ​മു​ണ്ട, ഫൈ​സ​ൽ നാ​രോ​ക്കാ​വ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New office bearers for KMCC Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.