ഉസ്മാഉസ്മാൻ എടത്തിൽ (ചെയർമാൻ), മുഹമ്മദ് റാഫി ആറങ്ങാട്ട് (പ്രസി.), കെ.പി. ബഷീർ വീര്യമ്പ്രം (ജന. സെക്ര.), ഷംസീർ വള്ളിയോത്ത് (ട്രഷറർ).
ജിദ്ദ: കോഴിക്കോട് ജില്ലയിലെ പ്രമുഖ മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി ജിദ്ദ ചാപ്റ്റർ രൂപവത്കരിച്ചു.
ഭാരവാഹികൾ: ഉസ്മാന് എടത്തില്‍ (ചെയര്മാന്), മുഹമ്മദ് റാഫി ആറങ്ങാട്ട് (പ്രസിഡന്റ്), കെ. പി. ബഷീര്‍ വീര്യമ്പ്രം (ജന. സെക്ര.), ഷംസീര്‍ വള്ളിയോത്ത് (ട്രഷറര്‍), സലിം മലയില്‍, അബ്ദുല്ല ചീക്കിലോട് (വൈസ് പ്രസി.), കെ.വി. അജ്മല്‍ വീര്യമ്പ്രം (ഓര്‍ഗ. സെക്ര.), ലത്തീഫ് പൂനൂര് (വർക്കിങ് സെക്ര.), മുഹമ്മദ് ഓമശ്ശേരി, വി.കെ. കബീർ വീര്യമ്പ്രം (ജോ. സെക്ര.), അംഗങ്ങൾ: എൻ.വി. മുഹമ്മദലി കുട്ടമ്പൂര്, തഹ്ദീർ വടകര, ശരീഫ് കുട്ടമ്പൂര്, നിസാർ മടവൂർ, മന്‍സൂര്‍ കുട്ടമ്പൂര്, അബ്ദു റഹീം പകലേടത്ത്, അസ്കർ കൊടവന മാങ്കാവ്, ജസീൽ വീര്യമ്പ്രം, ഷബീർ അലി കോഴിക്കോട് സിറ്റി, കെ.ടി. മുഹമ്മദ് വീര്യമ്പ്രം, ഖാലിദ് പാളയാട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.