അബ്ദുറഹ്മാൻ മുസ്ലിയാർ ഏലംകുളം, മൊയ്തീൻകുട്ടി പുൽപ്പാടൻ, ഫൈസൽ മാലിക് എ.ആർ നഗർ, സാദിഖ് ഹറമൈൻ
ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റിക്കു കീഴിൽ അൽഖുർമ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് സ്വാലിഹ് നാലകത്ത് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് അബ്ദുറഹ്മാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. സമീർ ആലപ്പുഴ, സലാം പുല്ലാളൂർ, മുഹമ്മദ് ഷാ തങ്ങൾ, റസാഖ് കൊട്ടപ്പുറം, ജലീൽ ഹവിയ, ശരീഫ് മണ്ണാർക്കാട്, അഷ്റഫ് താനാളൂർ, അബ്ദുൽ അസീസ് മേലാറ്റൂർ എന്നിവർ സംസാരിച്ചു. ഫൈസൽ മാലിക് എ.ആർ നഗർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫൈസൽ മാലിക് എ.ആർ നഗർ സ്വാഗതവും ഷുക്കൂർ ചങ്ങരംകുളം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുറഹ്മാൻ മുസ്ലിയാർ ഏലംകുളം (ചെയർ), മൊയ്തീൻകുട്ടി പുൽപ്പാടൻ (പ്രസി), അബ്ദുറഹ്മാൻ പഴേരി, യൂസുഫ് അതിരുമട, ശിഹാബുദ്ദീൻ നാലുപുരക്കൽ (വൈ. പ്രസി), ഫൈസൽ മാലിക് എ.ആർ നഗർ (ജന. സെക്ര), ഷുക്കൂർ ചങ്ങരംകുളം, റാഷിദ് പൂങ്ങോട്, ശിഹാബുദ്ദീൻ കോട്ടോപ്പാടം (സെക്ര), സാദിഖ് ഹറമൈൻ (ട്രഷ), ഗഫൂർ പടിക്കൽ, യൂസുഫ് മണ്ടോട്ടിൽ, ഹംസ വടക്കേതിൽ, സിദ്ദീഖ് കണ്ണൂർ, ഉമ്മർ പൊന്നാനി, നവാസ് സുൽത്താനി, ഇസ്മാഈൽ കണ്ണൂർ, മൊയ്തീൻകുട്ടി മണ്ടോട്ടിൽ, അബ്ദുൽ അസീസ് ആലിപ്പറമ്പ്, പി.കെ. സുൽഫിക്കർ, ആഷിഖ് മാരായമംഗലം, വി.പി. സലീം, ഒ.പി. ശബീറലി, മൊയ്തീൻ വാഴക്കാളി, ഫാസിൽ മാവൂർ (പ്രവർത്തക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.