പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​സ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​സ് ഏ​രി​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്‌: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​സ് ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​സ്‌​ലം കു​നി​യി​ൽ (പ്ര​സി.), ജം​ഷീ​ദ്‌ (സെ​ക്ര.), അ​ഷ്ഫാ​ഖ് (ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

എ​ൻ​ജി. അ​ബ്​​ദു​റ​ഹ്മാ​ൻ കു​ട്ടി, മി​നി സ​ലീം ബാ​ബു, അ​ഫ്‌​നി​ത അ​ഷ്ഫാ​ഖ്, ഖ​ലീ​ൽ പാ​ലോ​ട്, റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട്, ജ​മീ​ൽ മു​സ്ത​ഫ, ബീ​ന, സാ​ബി​റ ല​ബീ​ബ്, അ​ഹ്ഫാ​ൻ, നി​യാ​സ് വാ​ഴ​ക്കാ​ട്, ഷ​മീ​ർ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​ണ്. അ​ഷ്ഫാ​ഖ്, എ​ൻ​ജി. അ​ബ്​​ദു​റ​ഹ്മാ​ൻ കു​ട്ടി, ഖ​ലീ​ൽ പാ​ലോ​ട്, അ​ഫ്‌​നി​ത, ബീ​ന, ജ​മീ​ൽ മു​സ്‌​ത​ഫ, റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട് എ​ന്നി​വ​രെ ഇ​ല​ക്ട​റ​ൽ കോ​ള​ജി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അം​ജ​ദ് അ​ലി, ഷ​ഹ്ദാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പു​തി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം കു​നി​യി​ൽ ചു​മ​ത​ല​യേ​റ്റു സം​സാ​രി​ച്ചു.

മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി ജം​ഷി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New Commissioners for Expatriate Welfare Malus Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.