Posted On
date_range Updated On
date_range എൽ.ഡി.എഫ് സർക്കാരിെൻറ ഒന്നാം വാർഷികാഘോഷവും നോർക്ക കാർഡ് വിതരണവും
യാമ്പു: ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എൽ.ഡി.എഫ് സർക്കാരിെൻറ ഒന്നാം വാർഷികാഘോഷപരിപാടി ഏരിയ പ്രസിഡൻറ് രാജൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്തു.
'നോർക്ക' അംഗത്വ കാർഡ് കാമ്പയിൻ വഴി നോർക്ക റൂട്ട്സ് അനുവദിച്ച കാർഡുകളുടെ ആദ്യഘട്ട വിതരണോദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു.
നവോദയ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് രാജൻ നമ്പ്യാർ, ഗോപിക്ക് കൈമാറി.
ഏരിയ സെക്രട്ടറി കരുണാകരൻ സ്വാഗതവും ജിദേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.