റിയാദിലെ അൽ യാസ്മിൻ സ്കൂൾ കെ.ജി വിഭാഗം ദേശീയദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range അൽ യാസ്മിൻ സ്കൂൾ കെ.ജി വിഭാഗം ദേശീയദിനാഘോഷം
റിയാദ്: അൽ യാസ്മിൻ സ്കൂൾ കെ.ജി വിഭാഗം സൗദി ദേശീയദിനം ആഘോഷിച്ചു. കോംപ്ലക്സ് മാനേജർ അബ്ദുല്ല അൽ മൊയ്ന മുഖ്യാതിഥിയായി. കെ.ജി. ഹെഡ്മിസ്ട്രസ് റെഹാന അംജദ് സ്വാഗത പ്രസംഗം നിർവഹിച്ചു. സ്കൂൾ മാനേജർമാരായ ഹാദിയ, ബത്തൂൽ, പി.ആർ.ഒ സൈനബ്, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവർ അതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.