മലബാർ അടുക്കള ജിദ്ദ ടീം നർഗീസ് ബീഗത്തിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range നർഗീസ് ബീഗത്തിന് ജിദ്ദയിൽ സ്വീകരണം നൽകി
ജിദ്ദ: മലബാർ അടുക്കള ജിദ്ദ ടീം ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തിന് ജിദ്ദയിൽ സ്വീകരണം നൽകി.
കേക്ക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയുമാണ് സ്നേഹം പങ്കുവെച്ചത്. കോഓഡിനേറ്റർ കുബ്ര ലത്തീഫ്, അംഗങ്ങളായ സമീറ, റുഖിയ ജലീൽ, സാബിറ റഫീഖ്, അബിന ഷാജി, നദീറ മുജീബ്, ബെൻസീറ, ഷക്കീല മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.