‘എ​ന്റെ പാ​ർ​ട്ടി​ക്ക് എ​ന്റെ ഹ​ദി​യ’ മു​സ്‍ലിം​ലീ​ഗ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്കു​ള്ള ജി​ദ്ദ ശ​റ​ഫി​യ്യ റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി വി​ഹി​തം അ​ബ്ദു​റ​ഹ്മാ​ൻ ഒ​ള​വ​ണ്ണ​ക്ക് മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി കൈ​മാ​റു​ന്നു

'എ​ന്റെ പാ​ർ​ട്ടി​ക്ക് എ​ന്റെ ഹ​ദി​യ' ഫ​ണ്ട് കൈ​മാ​റി

ജി​ദ്ദ: സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത 'എ​ന്റെ പാ​ർ​ട്ടി​ക്ക് എ​ന്റെ ഹ​ദി​യ' എ​ന്ന പേ​രി​ലു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്കു​ള്ള ജി​ദ്ദ ശ​റ​ഫി​യ്യ റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി വി​ഹി​തം, കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ഒ​ള​വ​ണ്ണ​ക്ക് ഏ​രി​യ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി കൈ​മാ​റി.

ച​ട​ങ്ങി​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, പി.​സി.​എ റ​ഹ്മാ​ൻ (ഇ​ണ്ണി), ജാ​ബി​ർ ചു​ങ്ക​ത്ത​റ, സ​ലീം മു​ണ്ടേ​രി, കു​ഞ്ഞു​ട്ടി പ​ട്ട​ർ​ക്ക​ട​വ്, സ​ലാം പൂ​ള​പ്പാ​ടം, ഉ​മ​ർ അ​ഞ്ച​ച്ച​വി​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - fund handovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.