കെ.​എം.​സി.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്,

കെ.​എം.​സി.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​: പ്ലെ​യേ​ഴ്സ് ബു​റൈ​ദ ജേ​താ​ക്ക​ൾ

ഹാ​ഇ​ൽ: കെ.​എം.​സി.​സി ഹാ​ഇ​ൽ ബ​ർ​സാ​ൻ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൾ ഇ​ന്ത്യ സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ പ്ലെ​യേ​ഴ്സ് ബു​റൈ​ദ ജേ​താ​ക്ക​ളാ​യി. ഹാ​ഇ​ൽ, അ​ൽ​ഖ​സീം പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്ന് 12 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ലെ​യേ​ഴ്സ് ബു​റൈ​ദ കി​രീ​ടം ചൂ​ടി​യ​ത്. രാ​ത്രി 12-ന്​ ​ആ​രം​ഭി​ച്ച ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ പി​റ്റേ​ന്ന് രാ​വി​ലെ ഒ​മ്പ​ത്​ വ​രെ നീ​ണ്ടു​നി​ന്നു. വി​ജ​യി​ക​ളാ​യ ​െപ്ല​യേ​ഴ്സ് ബു​റൈ​ദ​ക്ക് ബ​ർ​സാ​ൻ ക​മ്മി​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത 3,333 സൗ​ദി റി​യാ​ൽ പ്രൈ​സ് മ​ണി​യും പി​സ്സ ഹാ​ഇ​ൽ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

 വി​ജ​യി​ക​ളാ​യ പ്ലെ​യേ​ഴ്സ് ബു​റൈ​ദ​ക്ക്​ കാ​ഷ്​ പ്രൈ​സ്​ സ​മ്മാ​നി​ക്കു​ന്നു

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഡ്രീം​സ് ബ​ര്‍സാ​ന് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സ്പോ​ൺ​സ​ർ ചെ​യ്ത 2,222 സൗ​ദി റി​യാ​ലും റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും ല​ഭി​ച്ചു. വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ഹാ​രി​സ് ബു​റൈ​ദ (മാ​ൻ ഓ​ഫ് ദി ​മാ​ച്ച്), ആ​ദി​ൽ ബു​റൈ​ദ (വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്), രാ​ജു​ൽ റോ​ഷ​ൻ (കൂ​ടു​ത​ൽ സി​ക്സ​റു​ക​ൾ), സ​ക്ക​രി​യ കാ​വും​പ​ടി (മി​ക​ച്ച ബൗ​ള​ർ), റി​ഷാ​ദ് ബാ​ർ​സാ​ൻ (മി​ക​ച്ച ഫീ​ൽ​ഡ​ർ) എ​ന്നി​വ​ർ നേ​ടി. അ​ഹ​മ്മ​ദ് കു​ട്ടി, റ​ഫ്നാ​സ് ഉ​സ്മാ​ൻ എ​ന്നി​വ​ർ അ​മ്പ​യ​ർ​മാ​രാ​യി. ഷാ​ന​വാ​സ്, ആ​ദി​ൽ എ​ന്നി​വ​ർ സ്കോ​ർ​ബോ​ർ​ഡ് നി​യ​ന്ത്ര​ണം നി​ർ​വ​ഹി​ച്ചു. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കെ.​എം.​സി.​സി ദേ​ശീ​യ സെ​ക്ര​ട്ട​റി ബ​ഷീ​ർ മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി സി​ദ്ദീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദ​ു​റ​ഹ്​​മാ​ൻ ഊ​ർ​പ്പ​ള്ളി സ്വാ​ഗ​ത​വും റ​മീ​ദ് മ​ട്ട​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ചാ​ൻ​സാ റ​ഹ്​​മാ​ൻ, അ​ബീ​ർ മെ​ഡി​ക്ക​ൽ​സി​ലെ ഡോ. ​അ​ച്ചു ര​മേ​ശ്, ഡോ. ​ജ​വാ​ദ്, ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​പ്പു എ​സ്​​റ്റേ​റ്റ് മു​ക്ക്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കൊ​ല്ലം, റ​സാ​ഖ്​ കാ​ക്ക​യ​ങ്ങാ​ട്, റി​യാ​ദ് കാ​ര്യാ​ത്, ഫ​സ​ലു​റ​ഹ്​​മാ​ൻ മ​ജ​സ്​​റ്റി​ക്, ബെ​സ്​​റ്റ്​ വെ ​പ്ര​തി​നി​ധി റെ​ജി​സ് ഇ​രി​ട്ടി, സ​നാ​ഇ​യ്യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ഫി കൊ​ട്ടാ​ര​ക്കോ​ത്ത്, സി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജം​ഷി ചെ​റു​വാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി സ​ക്ക​രി​യ ആ​യ​ഞ്ചേ​രി, റ​ഫീ​ഖ് അ​ഞ്ച​ര​ക്ക​ണ്ടി, അ​ബ്​​ദു​ള്ള​ക്കു​ട്ടി അ​ഞ്ച​ര​ക്ക​ണ്ടി, സ​മീ​ർ ആ​റ​ളം, ശി​ഹാ​ബ് പ​ത്ത​നം​തി​ട്ട, ന​ജീ​ബ് അ​ഞ്ച​ര​ക്ക​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Cricket Tournament: Players Buraidah are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.