റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ലീ​ഗ​റി​വ്; ചോ​ദി​ച്ചു​പ​ഠി​ക്കാം’ പ​രി​പാ​ടി​യി​ൽ മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ർ അ​രി​മ്പ്ര മു​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു

സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്താ​ൻ മു​സ്‍ലിം ലീ​ഗ് പ്ര​തി​ജ്ഞ​ബ​ദ്ധം -അ​രി​മ്പ്ര മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ

റി​യാ​ദ്: സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വു​മാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ത്മാ​വെ​ന്നും അ​ത് നി​ല​നി​ർ​ത്താ​ൻ മു​സ്‍ലിം ലീ​ഗ് പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്നും മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ർ അ​രി​മ്പ്ര മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'ലീ​ഗ​റി​വ്; ചോ​ദി​ച്ചു​പ​ഠി​ക്കാം' പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്റ് സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി നേ​താ​വ് വി.​കെ. മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ, നൗ​ഷാ​ദ് ചാ​ക്കീ​രി, കെ.​ടി. അ​ബൂ​ബ​ക്ക​ർ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, സ​ഫീ​ർ തി​രൂ​ർ, ഷം​സു പെ​രു​മ്പ​ട്ട, നി​സാ​ർ വ​ള്ളി​ക്കു​ന്ന്, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, മു​നീ​ർ മ​ക്കാ​നി, ന​ജ്മു​ദ്ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി, സ​ക്കീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ഷെ​ക്കീ​ൽ മ​ല​പ്പു​റം, ജ​ലീ​ൽ ആ​ലു​വ, ഷാ​ഹി​ൻ റ​ഫീ​ഖ്, ഹി​ജാ​സ് തൃ​ശൂ​ർ, ബ​ഷീ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ഗ​ഫൂ​ർ പ​ള്ളി​ക്ക​ൽ, ഉ​സ്മാ​ൻ ചെ​റു​മു​ക്ക്, റ​ഊ​ഫ് അ​രി​മ്പ്ര, ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ, ഷ​ബീ​ർ പ​ള്ളി​ക്ക​ൽ, റ​ഫീ​ഖ് പൂ​പ്പ​ലം, കെ.​ടി. അ​ബൂ​ബ​ക്ക​ർ മ​ങ്ക​ട, ശി​ഹാ​ബ് വെ​ട്ട​ത്തൂ​ർ, റി​യാ​സ് തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും ഷാ​ഹി​ദ് മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - muslim league meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.