Posted On
date_range Updated On
date_range നാല് സെലിബ്രറ്റികൾക്ക് പിഴ ചുമത്തി മീഡിയ റെഗുലേറ്ററി അതോറിറ്റി
ജിദ്ദ: നഗ്നത, സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടൽ എന്നിവ കാരണം സൗദിയിലെ പ്രശസ്തരായ നാല് സ്ത്രീ സെലിബ്രറ്റികൾക്ക് 4,00,000 റിയാൽ പിഴ ചുമത്താനും അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.