അബ്ദുല്ല കണ്ണൂർ, ഷംസു ആതവനാട്, ഗഫൂർ മുത്തനൂർ
മക്ക: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ബുഹൈറാത്ത് ഏരിയ കമ്മിറ്റി നിലവിൽവന്നു. മലബാർ വില്ലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കണ്ണൂർ അധ്യക്ഷത വഹിച്ചു. മുജീബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മൗലവി, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, മുസ്തഫ പട്ടാമ്പി, ഹംസ സലാം, ഹാരിസ് പെരുവള്ളൂർ എന്നിവർ സംസാരിച്ചു. ഷറഫു നെച്ചിക്കാട്ടിൽ സ്വാഗതവും ഷംസു ആതവനാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.പി. റഹീം കൂടത്തായി (ചെയർ), അബ്ദുല്ല കണ്ണൂർ (പ്രസി), സക്കീർ കാസർകോട്, അസ്സൻകുട്ടി തിരൂർ, റഫീഖ് തിരൂർ, മുജീബ് മൈത്ര, ഷറഫു പട്ടാമ്പി (വൈ. പ്രസി.), ഷംസു ആതവനാട് (ജന. സെക്ര.), ഷമീർ പൊന്നാനി (ഓർഗ. സെക്ര.), ഷറഫു നെച്ചിക്കാട്ടിൽ, അശ്റഫ് കണ്ണൂർ, ഇബ്രാഹിം ചെറുവാടി, മുജീബ് രണ്ടത്താണി, നൗഷാദ് തൃപ്പനച്ചി (ജോ. സെക്ര.), ഗഫൂർ മുത്തനൂർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.