Posted On
date_range Updated On
date_range കാസർകോട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കാസർകോട് സ്വദേശി റിയാദിൽ നിര്യാതനായി. പള്ളിക്കര ചെമ്പരിക്ക മുഹമ്മദ് ബഷീർ (62) ആണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രി റിയാദ് ഖലീജിലെ താമസസ്ഥലത്ത് മരിച്ചത്.
പിതാവ്: പരേതനായ വൈദ്യർ മുഹമ്മദ്, മാതാവ്: പരേതയായ ആയിഷാ ബീവി. ഭാര്യ: മറിയകുഞ്ഞി, മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ റഷിദ്, സ്വാലിഹത്ത്, അലി അക്ബർ.
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫസലുറഹ്മാൻ പടന്നയിൽ, ടി.എ.ബി. അഷ്‌റഫ് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.