മലർവാടി ജിദ്ദ നോർത്ത് രക്ഷിതാക്കൾക്കായി നടത്തിയ പാരൻറിങ് പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range മലർവാടി പാരൻറിങ് പരിപാടി സംഘടിപ്പിച്ചു
ജിദ്ദ: മലർവാടി ജിദ്ദ നോർത്ത് സോൺ രക്ഷിതാക്കൾക്കായി പാരൻറിങ് പരിപാടി സംഘടിപ്പിച്ചു.'കൂട്ടിപ്പിടിക്കുക, വളർച്ചക്കും വികാസത്തിനും' എന്ന വിഷയത്തിൽ സിജി യാംബു റിസോഴ്സ് പേഴ്സനും യാംബു ഇൻഡസ്ട്രിയൽ കോളജ് പ്രഫസറുമായ നൗഷാദ് വി. മൂസ സംസാരിച്ചു. റഷീദ് കടവത്തൂർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്ക് നടത്തിയ വാട്സ്ആപ് പ്രശ്നോത്തരിയിലെ വിജയികളെ പരിപാടിയിൽ പ്രഖ്യാപിച്ചു. മലർവാടി സോണൽ രക്ഷാധികാരി സി.എച്ച്. ബഷീർ സംസാരിച്ചു.പി.കെ. സഹീർ സ്വാഗതവും നിഹാല നാസർ നന്ദിയും പറഞ്ഞു. ഇജാസ് ഇസ്മാഇൗൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.