ജിദ്ദയിലെ മലബാർ അടുക്കള കൂട്ടായ്മ ഇഫ്‌താർ സംഗമം

ജിദ്ദയിൽ മലബാർ അടുക്കള ഇഫ്‌താർ

ജിദ്ദ: ഫേസ്ബുക്ക്​ കൂട്ടായ്മയായ ജിദ്ദയിലെ മലബാർ അടുക്കള ഷറഫിയയിലെ അബീർ ഓഡിറ്റോറിയത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

കോഓഡിനേറ്റർമാരായ കുബ്ര ലത്തീഫ്, ഫസ്‌ന സിറാജ്, കമ്മിറ്റി എക്സിക്യൂട്ടിവ്​ അംഗങ്ങളായ ലത്തീഫ്, സിറാജ്, ഷാഫി, ആസിഫ സുബ്ഹാൻ, ജുമി മുത്തലിബ്, ഇൻഷിറ റാഷിദ് എന്നിവർ നേതൃത്വം നൽകി.

നാട്ടിൽ നിർധനരായ 1,000 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ചുകൊടുക്കാനുള്ള സംവിധാനമൊരുക്കിയതായും സാമ്പത്തികമായി ഇതിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും കമ്മിറ്റി ചെയർമാൻ മുഹമ്മദലി ചാക്കോത്ത് അറിയിച്ചു.

Tags:    
News Summary - malabar kitchen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.