ഫാ​ത്തി​മ താ​ഴ​ഞ്ചേ​രി എ​ന്ന ഉ​മ്മു

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ജി​ദ്ദ​യി​ൽ നി​ര്യാ​ത​യാ​യി

ജി​ദ്ദ: കോ​ഴി​ക്കോ​ട് ക​രു​വ​ൻ​തി​രു​ത്തി വ​ലി​യാ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്റെ (സ​ദാ​ഫ്ക്കോ) ഭാ​ര്യ ഫാ​ത്തി​മ താ​ഴ​ഞ്ചേ​രി എ​ന്ന ഉ​മ്മു (65) തി​ങ്ക​ളാ​ഴ്ച ജി​ദ്ദ​യി​ൽ നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സാ​ജി​ദ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അ​ബ്ദു​ൽ മു​ഇ​സ് (മൂ​വ​രും ജി​ദ്ദ), ന​ജ്മ, ബ​ബി​ത, ഫെ​മി​ന. മ​രു​മ​ക്ക​ൾ: സൈ​ദു (മ​ലേ​ഷ്യ), ശി​ഹാ​ബ് (റി​യാ​ദ്). സ​ഹോ​ദ​ര​ങ്ങ​ൾ: പൈ​ങ്ങോ​ട്ടൂ​ർ ബീ​രാ​ൻ, സൈ​ദാ​ലി, മ​ര​ക്കാ​ർ, മു​ഹ​മ്മ​ദ് ബാ​വ, ഹ​സ​ൻ, അ​ബൂ​ബ​ക്ക​ർ, ആ​ഇ​ശ ചേ​ലു​പാ​ടം, ഖ​ദീ​ജ അ​രീ​പ്പാ​റ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ജി​ദ്ദ റു​വൈ​സ് മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Kozhikode native died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.