സംഗീതസായാഹ്നം ഉദ്ഘാടന പരിപാടിയിൽ ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഗീതസായാഹ്നവും കുടുംബ സംഗമവും റിയാദ് എക്സിറ്റ് 18ലെ അൽ അമീക്കാൻ ഇസ്തിറാഹയിൽ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ലവർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ശിഹാബ് കൊട്ടുാട്, റഹ്മാൻ മുനമ്പത്ത്, സൈദ് മീഞ്ചന്ത, പുഷ്പരാജ്, കബീർ പട്ടാമ്പി, ഡോ. അബ്ദുൽ അസീസ്, അറബ്കോ രാമചന്ദ്രൻ, സിദ്ധീഖ് തുവ്വൂർ, ജയൻ കൊടുങ്ങല്ലൂർ, നിഹ്മത്തുല്ല, ഡോ. ലുബിന ബാനു, ഡോ. പീർ മുഹമ്മദ്, റഷീദ് മുവാറ്റുപ്പുഴ, റിജോഷ് കടലുണ്ടി, മജീദ് പതിനാറുങ്കൽ, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഷൈജൂ പച്ച, അനീഷ റഹീസ്, ഹാരിസ് ചാലപ്പുറം, ടി.വി.എസ്. സലാം എന്നിവർ സംസാരിച്ചു. അൽതാഫ് കാലിക്കറ്റ്, മുത്തലിബ് കാലിക്കറ്റ്, സത്താർ മാവൂർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
ഫഹിം അസ്ലം, നാസർ പൂനൂർ, അലി അക്ബർ, അൽതാഫ്, ദേവദാസ്, ഷറഫു, സലിം ചാലിയം, മനാഫ്, നസീർ, ഷബീർ, നദീം അസ്ലം, ഡാനിഷ് അൽത്താഫ്, മുഹമ്മദ് സാജിദ്, ജിനീഷ് അത്തോളി, നാമിഷ അസ്ലം റസീന, അൽത്താഫ്, ജസീന മുത്തലിബ്, ഷാജിന ഷറഫ്, ഫൗസിയ നിസാം, ഷംല ഷിറാസ്, ജിഷ മജീദ്, ഷംല റഷീദ് എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. അസ്ലം പാലത്ത് സ്വാഗതവും അൽത്താഫ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.