മ​ങ്ക​ട മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എം. ​മൊ​യ്തു മാ​സ്​​റ്റ​ർ​ക്ക് ഒ.​ഐ.​സി.​സി മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി

എം. ​മൊ​യ്തു മാ​സ്​​റ്റ​ർ​ക്ക് ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം

ജി​ദ്ദ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മ​ങ്ക​ട മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എം. ​മൊ​യ്തു മാ​സ്​​റ്റ​ർ​ക്ക് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ശ​റ​ഫി​യ​യി​ലെ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഇ.​പി. മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി​യും ഇ.​പി. മു​ഹ​മ്മ​ദാ​ലി​യും ചേ​ർ​ന്ന് എം. ​മൊ​യ്തു മാ​സ്​​റ്റ​ർ​ക്ക്​ കൈ​മാ​റി. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​ഈ​ൽ കൂ​രി​പൊ​യി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് ഫി​റോ​സ് പോ​രു​ർ, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ, എം.​ടി. ഗ​ഫൂ​ർ, വി.​പി. ഹു​സൈ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷൗ​ക്ക​ത്ത് പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും സി.​പി സൈ​ത​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - M. Moytu Master receives OICC recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.