കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

ദ​മ്മാം: സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ അം​ഗ​ത്വ കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങി​യ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, കാ​ദ​ർ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഫൈ​സ​ൽ കൊ​ടു​മ (പ്ര​സി), നാ​സ​ർ ചാ​ലി​യം (ജ​ന. സെ​ക്ര), ഷ​റ​ഫു കൊ​ടു​വ​ള്ളി (ട്ര​ഷ), വി.​പി. ഷ​ബീ​ർ രാ​മ​നാ​ട്ടു​ക​ര, അ​ബ്ദു​റ​ഹ്മാ​ൻ പൂ​നൂ​ർ, യു.​കെ. മു​ഹ​മ്മ​ദ് അ​മീ​ൻ ചീ​ക്കി​ലോ​ട് (വൈ. ​പ്ര​സി), ക​ലാം മീ​ഞ്ച​ന്ത, സാ​ലി​ദ് ഖാ​ദ​ർ കൊ​യി​ലാ​ണ്ടി, ബ​ഷീ​ർ പ​യ്യോ​ളി, അ​ഷ്റ​ഫ് വ​ട​ക​ര (സെ​ക്ര).

പ്ര​വി​ശ്യ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ.​പി. ഹ​ബീ​ബ് ബാ​ലു​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച. മ​ഹ്മൂ​ദ് പൂ​ക്കാ​ട്, ഫൈ​സ​ൽ കൊ​ടു​മ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഔ​ദ്യോ​ഗി​കാ​വ​ശ്യാ​ർ​ഥം ജി​ദ്ദ​യി​ലേ​ക്കു തി​രി​ക്കു​ന്ന പ്ര​വി​ശ്യ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മാ​മു നി​സാ​ർ കോ​ട​മ്പു​ഴ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, ഹ​മീ​ദ് വ​ട​ക​ര, സ​ലിം അ​രീ​ക്കാ​ട്, യു.​കെ. ഉ​മ​ർ ഓ​മ​ശ്ശേ​രി, മൊ​യ്തീ​ൻ വെ​ണ്ണ​ക്കാ​ട്, സ​ലാം ഹാ​ജി കു​റ്റി​ക്കാ​ട്ടൂ​ർ, സാ​ലി​ഹ് അ​ണ്ടോ​ണ, ആ​ബി​ദ് ചെ​റു​വ​ണ്ണൂ​ർ, ഷൗ​ക്ക​ത്ത് അ​ടി​വാ​രം, അ​ലി പാ​ച്ചീ​രി, അ​സ്ഹ​ർ ജ​മാ​ൽ, ഉ​ബൈ​സ് വ​ട്ടോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - kozhikode district kmcc new leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.