ദമ്മാം: കുട്ടനാട് കൂട്ടായ്മയും
ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
‘ഒരു ജീവന് പുതിയ ശ്വാസം നൽകാം’ എന്ന സന്ദേശത്തോടെ നടക്കുന്ന ഈ ക്യാമ്പ് പലരുടെയും ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്ന് സംഘാടകർ പറഞ്ഞു.
ക്യാമ്പിെൻറ ഭാഗമായി, ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ സുരക്ഷിതവും ശാസ്ത്രീയവുമായ രീതിയിൽ രക്തസമാഹരണം നടക്കും.
ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 0531381662, 0536651070 എന്നീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.