ഖമീസ് ബീമാപള്ളി കൂട്ടായ്മ കമ്മിറ്റി ഭാരവാഹികൾ
Posted On
date_range Updated On
date_range ഖമീസ് ബീമാപള്ളി കൂട്ടായ്മക്ക് പുതിയ കമ്മറ്റി നിലവിൽവന്നു
അബഹ: സൗദി ഖമീസ് ബീമാപള്ളി കൂട്ടായ്മക്ക് (കെ.ബി.കെ) പുതിയ കമ്മറ്റി ഭാരവാഹികൾ നിലവിൽ വന്നു. ഷാഫി അബ്ദുൽ മജീദ് (പ്രസിഡന്റ്), നസീം അബുതാഹിർ (ജനറൽ സെക്രട്ടറി), നിയാസ് അബ്ദുൽ സലാം (ട്രഷറർ), ദസ്ഥതഗീർ (വൈസ് പ്രസിഡന്റ്), എം.ബി ബാദുഷ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. ഓഡിറ്ററായി നജുമുദ്ധീനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം ബീമാപള്ളി നിവാസികളായ സൗദിയിലെ ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മ ഏഴ് വർഷം മുമ്പാണ് നിലവിൽ വന്നത്. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ കൂട്ടായ്മക്ക് കീഴിൽ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.