അ​ഫ്സ​ൽ

മ​ല​പ്പു​റം സ്വ​ദേ​ശി ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി

ജി​ദ്ദ: മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി പാ​ക്ക​ത്ത് മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (35) ആ​ണ് മ​രി​ച്ച​ത്.

ജി​ദ്ദ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് റോ​ഡി​ലെ ക​മ്പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ലെ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നുമൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. പി​താ​വ്: പാ​ക്ക​ത്ത് മു​ഹ​മ്മ​ദ് (കു​ഞ്ഞാ​ണി), മാ​താ​വ്: അ​രീ​ക്കാ​ട്ടു​പ​റ​മ്പി​ൽ മൈ​മൂ​ന, ഭാ​ര്യ: കി​ളി​യേ​ങ്ങ​ൽ ഉ​വൈ​സ, മ​ക്ക​ൾ: ഫാ​ത്തി​മ അ​ജു​വ (ഏ​ഴ്​ വ​യ​സ്സ്), ഫാ​ത്തി​മ അ​സ (ര​ണ്ട്​ മാ​സം), സ​ഹോ​ദ​രി​മാ​ർ: ഹ​സ​ന​ത്ത്, മു​ഹ്സി​ന, ആ​മി​ന. നി​ല​വി​ൽ മൃ​ത​ദേ​ഹം ജി​ദ്ദ​യി​ലെ ബ​ക്​​ഷ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Malappuram native dies in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.