നസീം മുഹമ്മദ് കുഞ്ഞ്
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: മസ്തിഷ്കാഘാതം സംഭവിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലം പരവൂർ സ്വദേശി നസീം മുഹമ്മദ് കുഞ്ഞ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജുബൈലിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏഴ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഇഖാമ, ആരോഗ്യ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.