അ​ബൂ​ബ​ക്ക​ർ അ​ൻ​വ​രി, അ​ലി പു​ത്ത​ന​ത്താ​ണി, നി​യാ​സ് കോ​ട്ട​പ്പു​റം

കെ.എം.സി.സി നുവൈമ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

വാദി ദവാസിർ: കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള നുവൈമ ഏരിയ കമ്മിറ്റി യോഗം സെൻട്രൽ കമ്മിറ്റി ഓഫിസിൽ ചേർന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കന്നേറ്റി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അൻവരി അധ്യക്ഷത വഹിച്ചു. അംഗത്വ അടിസ്ഥാനത്തിൽ പുതിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. സിദ്ദീഖ് കോഴിച്ചെന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: അബൂബക്കർ അൻവരി (പ്രസി.), അലി പുത്തനത്താണി (ജന. സെക്ര.), സലിം പേരൂർക്കര (ഓർഗ. സെക്ര.), അഷ്റഫ് തട്ടാക്കണ്ടി (ട്രഷ.), ഫൈസൽ കക്കാട്, റാഫി മുഹമ്മദ് ഇടവെട്ടി, അബ്ബാസ് തളി (വൈ. പ്രസി.), സൈനുദ്ദീൻ വളാഞ്ചേരി, മുസ്തഫ കഞ്ഞിപ്പുര, അനസ് ശ്രീകണ്ഠപുരം (ജോ. സെക്ര.), നിയാസ് കോട്ടപ്പുറം (ചെയർമാൻ, വെൽഫെയർ വിങ്), കോയ കോഴിക്കോട്, ഹംസ തെന്നല, അബ്ദുൽ മജീദ് ഏക്കാപ്പറമ്പ് (ഉപസമിതി അംഗം). 

Tags:    
News Summary - KMCC formed Nuwaima Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.