ജി​ദ്ദ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​ബി​രി ഫെ​സ്റ്റി​ൽ ആ​ദ്യ വി​ത​ര​ണ ഉ​ദ്‌​ഘാ​ട​നം അ​ബൂ​ട്ടി പ​ള്ള​ത്തി​ന് ന​ൽ​കി ഹ​ബീ​ബ് ക​ല്ല​ൻ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി കാ​ബി​രി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​യി ജി​ദ്ദ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി കാ​ബി​രി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ലാ​യി 1,600ഓ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ഇ​തു​വ​ഴി വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ, നി​ല​മ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ബൂ​ട്ടി പ​ള്ള​ത്തി​ന് ന​ൽ​കി വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി, ട്ര​ഷ​റ​ർ ജാ​ബി​ർ ച​ങ്ക​ര​ത്ത്, ജ​ലീ​ൽ മ​രം വെ​ട്ടി​ച്ചാ​ൽ, ബ​ഷീ​ർ ചെ​മ്മ​ല, ഫൈ​സ​ൽ നെ​ല്ലി​ക്കു​ത്ത്, അ​സ്ക​ർ, സ​ജ്ജാ​ദ്, പി. ​റ​ഷീ​ദ്, പി. ​ജാ​ഫ​ർ, കെ. ​മു​ജീ​ബ്, ഫൈ​സ​ൽ നാ​രോ​ക്കാ​വ്, സു​ധീ​ർ, റ​ഫീ​ഖ്, ഹം​സ, സി​റാ​സ്, ഗ​ഫൂ​ർ അ​ഡു​ക്ക​ത്ത്, സ​ഹി​ൽ, എ.​പി. സു​ഭാ​ഷ്, ആ​ഷി​ഖ്, ജ​ലീ​ൽ, ബി​ഷ​ർ, അ​ബൂ ഉ​മ​ർ, ടി.​പി. സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹാ​ഫി​ൽ ചു​ങ്ക​ത്ത​റ, മ​ഖ്ബൂ​ൽ, സ​ലാം പൂ​ള​പ്പാ​ടം, നി​സാ​മു​ദ്ദീ​ൻ മോ​ങ്ങം, ന​വാ​സ് കൊ​ണ്ടോ​ട്ടി, റി​യാ​സ് വ​ഴി​ക്ക​ട​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഫൈ​സ​ൽ മു​പ്പി​നി സ്വാ​ഗ​ത​വും ഫ​സ​ലു​റ​ഹ്മാ​ൻ മൂ​ത്തേ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kmcc fest in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.