ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെ.​സി. വ​ഹീ​ദു​റ​ഹ്മാ​ൻ കി​ഴു​പ​റ​മ്പ്, സ​ക്കീ​ർ അ​ക​മ്പാ​ടം, മൊ​യ്തീ​ൻ​കു​ട്ടി മു​ണ്ടു​പ​റ​മ്പ്​

കെ.എം.സി.സി ഏറനാട് മണ്ഡലം ജനറൽ കൗൺസിൽ

ദ​മ്മാം: കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ കൗ​ൺ​സി​ൽ ദ​മ്മാം മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​പി. ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​സാ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ൽ​ഹി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​ലീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മാ​ലി​ക്ക് മ​ഖ്ബൂ​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വ​ഹീ​ദു​റ​ഹ്മാ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ൻ​സാ​ർ ത​ങ്ങ​ൾ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ.), സു​ലൈ​മാ​ൻ ചാ​ലി​യാ​ർ, ജൗ​ഹ​ർ കു​നി​യി​ൽ, ഹ​സ്സ​ൻ ഹാ​ജി പ​ഴേ​രി, ഹ​ബീ​ബ് ക​ട്ങ്ങ​ല്ലൂ​ർ, അ​യ്യൂ​ബ് എ​ട​വ​ണ്ണ (ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ൾ), കെ.​സി. വ​ഹീ​ദു​റ​ഹ്മാ​ൻ കി​ഴു​പ​റ​മ്പ് (പ്ര​സി.), നി​യാ​സ് കെ.​ടി. കു​നി​യി​ൽ, അ​സ്‌​ലം കോ​ള​ക്കോ​ട​ൻ, അ​ബ്ബാ​സ് പൂ​ങ്കു​ടി, സൈ​നു​ദ്ദീ​ൻ ഊ​ർ​ങ്ങാ​ട്ടീ​രി,(വൈ​സ് പ്ര​സി.), സ​ക്കീ​ർ അ​ക​മ്പാ​ടം (ജ​ന. സെ​ക്ര.), ലി​യാ​ക്ക​ത്ത​ലി കാ​ര​ങ്ങാ​ട​ൻ കി​ഴു​പ​റ​മ്പ് (ഓ​ർ​ഗ. സെ​ക്ര.), ഷ​മീം കെ.​എം. കു​നി​യി​ൽ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കാ​രി​പ​റ​മ്പി​ൽ, നാ​സ​ർ പി. ​ഒ​താ​യി, ശെ​രീ​ഫ് കാ​വ​നൂ​ർ (സെ​ക്ര.), മൊ​യ്തീ​ൻ​കു​ട്ടി മു​ണ്ടു​പ​റ​മ്പ (ട്ര​ഷ.), സി.​കെ. ഷെ​മീം (കാ​യി​ക വി​ഭാ​ഗം ചെ​യ.), കെ.​എം. റാ​സി (ക​ൺ.), സ​ലാം ഊ​ർ​ങ്ങാ​ട്ടീ​രി (വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ.), എം.​ടി. ഷ​മീ​ർ (ക​ൺ.), നൗ​ഷാ​ദ് കു​നി​യി​ൽ (മീ​ഡി​യ, സാ​ഹി​ത്യ വി​ഭാ​ഗം ചെ​യ.), സി.​പി. ഷം​സീ​ർ (ക​ൺ.), മൊ​യ്തീ​ൻ കു​ട്ടി കു​ഴി​മ​ണ്ണ, ഫാ​യി​സ് നാ​ല​ക​ത്ത്, സു​ബൈ​ർ തൃ​ക്ക​ള​യൂ​ർ, സു​നി​ൽ കു​മാ​ർ, ജു​നൈ​ദ് അ​മീ​ൻ, ഫാ​സി​ൽ ചാ​ലി​യാ​ർ, നി​ജാ​സ് വ​ലി​യാ​കു​ന്ന്, ഇം​തി​യാ​സ് എ​ട​വ​ണ്ണ, ന​ഹാ​സ് ജു​നൈ​ദ് തൃ​ക്ക​ള​യൂ​ർ, ഉ​നൈ​സ്, എം.​കെ. ശി​ഹാ​ബു​ദ്ദീ​ൻ, ന​ജ്മു​ദ്ദീ​ൻ ചാ​ലി​യാ​ർ, മു​ബാ​റ​ക് വ​ട​ക്കം​മു​റി (പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ൾ).

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഇ​സ്ഹാ​ഖ് കോ​ഡൂ​ർ നി​യ​ന്ത്രി​ച്ചു. ഹ​സ​ൻ ഹാ​ജി പാ​ഴേ​രി, കെ.​കെ. അ​സ്‌​ലം, ജൗ​ഹ​ർ കു​നി​യി​ൽ, ഹ​ബീ​ബ് ക​ട്ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം. ഷ​മീം സ്വാ​ഗ​ത​വും സ​ക്കീ​ർ അ​ക​മ്പാ​ടം ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​സി​ൽ ചാ​ലി​യാ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - KMCC Ernadu Constituency General Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.