പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന വി.​എം. അ​ബ്ബാ​സ് കീ​ഴാ​റ്റൂ​രി​ന് അ​ൽ ഖ​രീ​ഫ് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ക​ണ്യാ​ല ന​ൽ​കു​ന്നു

വി.​എം. അ​ബ്ബാ​സി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ത്വാ​ഇ​ഫ്: മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന കീ​ഴാ​റ്റൂ​ർ ആ​ലി​ക്ക​പ്പ​റ​മ്പ് സ്വ​ദേ​ശി വി.​എം. അ​ബ്ബാ​സി​ന് ത്വാ​ഇ​ഫ് അ​ൽ ഗ​രീ​ഫ് യൂ​നി​റ്റ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ൽ ഖു​ർ​മ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ക​ണ്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് കു​ഴി​മ​ണ്ണ, ഹു​സൈ​ൻ പാ​റ​ക്കോ​ട​ൻ, വി.​എം. അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​സ്ത​ഫ ക​ണ്യാ​ല ഉ​പ​ഹാ​രം ന​ൽ​കി. അ​ബു ഇ​രി​ങ്ങാ​ട്ടി​രി സ്വാ​ഗ​ത​വും ജി​ൽ​ഷാ​ദ് കീ​ഴാ​റ്റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC bid farewell to V.M Abbas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.