ഉ​പ​രി​പ​ഠ​ന​ത്തി​ന് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ദ്ദ കേ​ര​ളാ ക​ലാ സാ​ഹി​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് കേരള കലാസാഹിതി യാത്രയയപ്പ് നൽകി

ജിദ്ദ: ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന കേരളാ കലാസാഹിതി അംഗങ്ങളുടെ മക്കളായ ഇശൽ ഫസലിൻ, എമി മാത്യു, സിദ്ധാർഥ് സാജൻ, ശ്രീ നന്ദ കുറുങ്ങാട്ട് എന്നീ വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ രക്ഷാധികാരി മുസാഫിർ നാലുപേർക്കും കലാസാഹിതിയുടെ സ്നേഹോപഹാരങ്ങൾ കൈമാറി. പ്രസിഡൻറ് നൗഷാദ് അടൂർ, ജനറൽ സെക്രട്ടറി ഡാർവിൻ, ട്രഷറര്‍ സന്തോഷ്‌ വടവട്ടത്ത്, ഷാനവാസ്‌ കൊല്ലം, അഷ്‌റഫ്‌ കുന്നത്ത്, സജി കുര്യാക്കോസ്, ഷാജഹാൻ, മാത്യു, മോഹൻ ബാലൻ, ശിവാനന്ദൻ, ഫസലിൻ, സലീന മുസാഫിർ, ഷാനി ഷാനവാസ്‌, ലിജി സജി, ജാൻസി മോഹൻ, കൃപാ സന്തോഷ്‌, നിഖിത ഫസലിൻ, മഞ്ജു സാജൻ, മനീഷ മാത്യു, ശിവാനി സാജൻ, ഇയാൻ മാത്യു എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പി.ആർ.ഒ മോഹൻ ബാലൻ നന്ദി പറഞ്ഞു.

Tags:    
News Summary - Kerala Kalasahiti sends off students going for higher studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.