ഉ​മ്മ​ർ ഹു​സൈ​ൻ

സൗ​ദി ജു​ബൈ​ൽ മു​ൻ​പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

ജു​ബൈ​ൽ: സൗ​ദി ജു​ബൈ​ലി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന കൊ​ല്ലം നി​ല​മേ​ൽ ത​റ​വാം​കോ​ണം ഉ​മ്മ​ർ ഹു​സൈ​ൻ (51) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. ജു​ബൈ​ൽ അ​ന​ബീ​ബ് ക​മ്പ​നി​യി​ൽ ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

സോ​ഷ്യ​ൽ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ ഫോ​ർ നി​ല​മേ​ലി​ന്റെ (സ്‌​കാ​ൻ) സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മ​ർ​ഫി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് നാ​ഹി​ദ്, സാ​റ, നൂ​റ. വേ​യ്ക്ക​ൽ മു​സ്‍ലിം ജ​മാ​അ​ത്ത് മ​ഹ​ല്ല് മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി. 

Tags:    
News Summary - Former Saudi Jubail NRI Passes Away in Native Place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.