റി​യാ​ദി​ലെ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ഓ​ണം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ഓ​ണം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്​: ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​ടം​വ​ലി മ​ത്സ​രം പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടീം ​ക​രി​ക്കും വ​നി​ത വി​ഭാ​ഗ​ത്തി​ൽ ടീം ​ആ​ര​വ​വും വി​ജ​യി​ക​ളാ​യി.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടി ടീം ​മ​ഞ്ഞ​പ്പ​ട ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ലു​ലു എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ട്രേ​ഡി​ങ് ക​മ്പ​നി പ്ര​തി​നി​ധി ഷി​ജി​ത്ത് പോ​നോ​ൻ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - kerala engineers forum celebrated onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.