ഇർഷാദ് കക്കോടന്‍ കരുളായി പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range കരുളായി കെ.എം.സി.സി സ്വീകരണം
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ നിലമ്പൂർ മണ്ഡലം എം.എസ്.എഫ് ട്രഷറർ ഇർഷാദ് കക്കോടന്‍ ജിദ്ദ കരുളായി പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നൽകി. ജനറൽ സെക്രട്ടറി റഫീഖ് പൊന്നാട അണിയിച്ചു. ഷിറാസ്, ജിയാസുദ്ദീൻ, മഹ്ബൂബ്, ഒ.പി. റിയാസ്, അനീസ്, അനസ്, നൗഫൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.