മ​ക്ക​യി​ൽ കെ.​എ.​എം.​സി മ​ല​യാ​ളീ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ്​

കെ.​എ.​എം.​സി മ​ല​യാ​ളീ​സ് ഇ​ഫ്താ​ർ സം​ഗ​മം

മ​ക്ക: കി​ങ് അ​ബ്ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ.​എ.​എം.​സി മ​ല​യാ​ളീ​സ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

മ​ക്ക ഹു​സൈ​നി​യ​യി​ലെ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 200 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

എ​ക്സി. അം​ഗ​ങ്ങ​ളാ​യ ജൈ​സ് ഓ​ച്ചി​റ ,ഷെ​ബി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, നി​സാം വ​ളാ​ഞ്ചേ​രി, ഷ​ബീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, മി​ഫാ​സ് കു​ണ്ടാ​യി, മു​ഹ​മ്മ​ദ്‌ ഷ​മീം ന​രി​ക്കു​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ൻ​സി​ൽ കു​ട്ട്യാ​ടി, സാ​ദി​ഖ് മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

Tags:    
News Summary - K.A.M.C Malayalis Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.