ജി​ദ്ദ-ഒ​താ​യി ചാ​ത്ത​ല്ലൂ​ര്‍ വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സി.​ടി. മു​ജീ​ബ് സ്വാ​ലാ​ഹി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ-ഒ​താ​യി ചാ​ത്ത​ല്ലൂ​ര്‍ വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം

ജി​ദ്ദ: ജി​ദ്ദ - ഒ​താ​യി ചാ​ത്ത​ല്ലൂ​ര്‍ വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ബോ​ഡി​യും ഇ​ഫ്‌​താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ഷ​റ​ഫി​യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി.​ടി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സു​ൽ​ഫി​ക്ക​ർ ഒ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ടി. മു​ജീ​ബ് സ്വാ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി അ​മീ​ൻ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും വ​ര​വ് ചെ​ല​വ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. സു​നീ​ര്‍ ചാ​ത്ത​ല്ലൂ​ർ, ഷ​ബീ​ബ് ബാ​ബു,യു.​പി. ജു​നൈ​സ്, മു​ഹ്സി​ന ടീ​ച്ച​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ, കെ. ​പി. നി​യാ​സ്, കെ.​ടി. നാ​സ​ർ,റി​യാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ​താ​യി-​ചാ​ത്ത​ല്ലൂ​ര്‍ പ്ര​ദേ​ശ​ത്തു​ള്ള അം​ഗ​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി ഇ​ഫ്താ​ര്‍ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.​കെ.​സി. ഫൈ​സ​ൽ ബാ​ബു സ്വാ​ഗ​ത​വും പി.​സി. ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വി.​ടി. ആ​രി​ഫ്,വി.​ടി. സി​ജാ​ഹ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Jeddah-Otai Chathallur Welfare Committee General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.