അമീൻ ഇസ്ലാഹി, കെ.പി. അമീൻ, സമദ് ഏനാന്തി
ജിദ്ദ: ജിദ്ദ നിലമ്പൂർ മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം മണ്ഡലം ജനറൽ സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു. അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. പി.സി.എ. റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജാബിർ ചങ്കരത്ത്, സുലൈമാൻ പുതുകൊള്ളി, സികൊ ഹംസ, അമീൻ ഇസ്ലാഹി, കെ.പി അമീൻ, സമദ് ഏനാന്തി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.സി.എ. റഹ്മാൻ (ചെയർ.), അമീൻ ഇസ്ലാഹി (പ്രസി.), കെ.പി. അമീൻ (ജന. സെക്ര.), സമദ് ഏനാന്തി (ട്രഷ.), ഫൈസൽ, സമീർ വടക്കേതിൽ (വൈസ് പ്രസി.), റിയാസ് പൂവൻകാവിൽ, ഷുഹൈബ്, ഷറഫുദ്ദീൻ മദാരി (സെക്ര.), സികൊ ഹംസ (രക്ഷാ.), മുനീർ രാമംകുത്ത് (ഉപ സമിതി അംഗം), നിഷാജ് അണക്കായി, ജിഷാർ അണക്കായി, പി.എം. യാസിർ, സാബിക്ക് കുരിക്കൾ, സക്കീർ രാമംകുത്ത്, ഇഹ്സാൻ അടുക്കത്ത്, ജാവിദ് ചെരുമ്പള്ളി, റിയാസ് മനോലൻ, ഒ.സി. ഫവാസ്, സുഹൈൽ വല്ലപ്പുഴ, അർഷദ് അണക്കായി, നഹാബ് അണക്കായി, ഹസ്സൻ രാമംകുത്ത്, ഷരീഫ് രാമംകുത്ത്, ഹുസൈൻ രാമംകുത്ത് (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.