പി.എം. റഷീദ്, ഫൈസൽ മുപ്പിനി, സി.കെ. മുജീബ്
ജിദ്ദ: ജിദ്ദ മൂത്തേടം കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം മണ്ഡലം ജോ.സെക്രട്ടറി ഫസലു റഹ്മാൻ ഉദ്ഘാടനം ചെയ്തു. സജ്ജാദ് മൂത്തേടം അധ്യക്ഷത വഹിച്ചു.
പി.എം റഷീദ്, ജലീൽ മരംവെട്ടിച്ചാൽ, ഗഫൂർ അടുക്കത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം റഷീദ് (പ്രസി.), ഫൈസൽ മുപ്പിനി (ജന. സെക്ര.), സി.കെ. മുജീബ് (ട്രഷ.), ബഷീർ ചെമ്മല (ചെയർ.), പി.എ. ജലീൽ (വൈസ് ചെയർ.), മുജീബ് കപ്പകുന്നൻ, ഫസലു റഹ്മാൻ (വൈസ് പ്രസി.), പി.എ. ജാഫർ (വർക്കിങ് സെക്ര.), എ.കെ. അസീസ് (ജോ. സെക്ര.), ഗഫൂർ അടുക്കത്ത്, അബ്ദുല്ല മലയിൽ, സജ്ജാദ്, സി.കെ. സമീർ, ഫവാസ് പലാങ്കര, സി.എം.ടി സൈഫുദ്ദീൻ, സലീം കുറ്റിക്കാട്, അനീഷ് കുറ്റിക്കാട്, ഫൈസൽ നെല്ലിക്കുത്ത് (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.