പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജലീൽ കൊളക്കാടന്‍ ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഗഫൂർ മമ്പുറം കൈമാറുന്നു
Posted On
date_range Updated On
date_range ജലീൽ കൊളക്കാടന്‍ ജിദ്ദ നവോദയ അനാകിഷ് ഏരിയ യാത്രയയപ്പ് നൽകി
ജിദ്ദ: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ നവോദയ സൂഖുൽ ഖുറാബ് യൂനിറ്റ് സെക്രട്ടറി ജലീൽ കൊളക്കാടന്‍ ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
മുസാഫർ പാണക്കാട്, ഫൈസൽ, അക്ബർ, ഹഷിം, മുനീർ, മുഹമ്മദലി, ഹൈദരലി എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ ഉപഹാരം ഗഫൂർ മമ്പുറവും യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം ഖലീൽ പട്ടിക്കാടും ജലീലിന് കൈമാറി. റസാക്ക് മൂളിപറമ്പ് സ്വാഗതവും ശിഹാബ് മലപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.