അ​ഷ്‌​റ​ഫ് മ​ച്ചി​ങ്ങ​ൽ (പ്ര​സി​ഡ​ന്റ്), എ.​കെ.​പി. സ​ഹ​ൽ (സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ​റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ)

‘ജ​ല’ ജി​സാ​ൻ സ​ബി​യ യൂ​നി​റ്റ് സ​മ്മേ​ള​നം

ജി​സാ​ൻ: ‘ജ​ല’ ജി​സാ​ൻ സ​ബി​യ യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ജ​ല ജി​സാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് നീ​ലാം​ബ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മ​ച്ചി​ങ്ങ​ൽ പ്ര​വ​ർ​ത്ത​ന, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സ​ബി​യ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പു​തി​യ​തോ​പ്പി​ൽ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം സ​ജീ​ഷ് ക​ണ്ണ​മം​ഗ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മ​ച്ചി​ങ്ങ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഷ്‌​റ​ഫ് മ​ച്ചി​ങ്ങ​ൽ (പ്ര​സി​ഡ​ന്റ്), എ.​കെ.​പി സ​ഹ​ൽ (സെ​ക്ര​ട്ട​റി), സ​ജീ​ഷ് ക​ണ്ണ​മം​ഗ​ലം (ജീ​വ​കാ​രു​ണ്യം ക​ൺ​വീ​ന​ർ), പി.​പി. ഷാ​ജി, സ​ഫ്‌​വാ​ൻ (വൈ. ​പ്ര​സി.), കെ. ​മ​മ്മു​ട്ടി, ന​ന്ദു ശ്രീ​നി​വാ​സ് (ജോ. ​സെ​ക്ര​ട്ട​റി), അ​ബ്​​ദു​റ​ഹ്​​മാ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 11 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - 'jala' jisan sibiya unit conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.