???????? ???????? ???. ??????? ???? ???????????? ???????????, ??????? ??????????? ???????? ?????????? ????? ????????????? ?????????????? ?????????????????? ???????? ?????????????? ??????? ???????????????? ?????????????? ?????????????

തിരിച്ചുപോക്ക്​ ഇനി സുഗമം;‘ഇയാബ്​​’ പദ്ധതിക്ക്​ തുടക്കം

ജി​ദ്ദ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്ക​യാ​ത്ര ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യ േ​ഷ​ൻ അ​തോ​റി​റ്റി ആ​രം​ഭി​ച്ച ‘ഇ​യാ​ബ്​​’ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി. ​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ആ​ദ്യ സം​ഘ ം യാ​ത്ര​തി​രി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി ഡോ. ​ന​ബീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ആ​മു​ദി, സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ധാ​വി അ​ബ്​​ദു​ൽ ഹാ​ദി അ​ൽ​മ​ൻ​സൂ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ആ​ദ്യ സം​ഘം യാ​ത്ര​യാ​യ​ത്. യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്കി​യ ഹാ​ളും സൗ​ക​ര്യ​ങ്ങ​ളും ഗ​താ​ഗ​ത മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

പ​ദ്ധ​തി​സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​ക്ക്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദീ​ക​രി​ച്ചു. പ​രീ​ക്ഷ​ണാ​ർ​ഥ​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും മു​മ്പ്​ മ​ട​ക്ക​യാ​ത്ര ന​ട​പ​ടി​ക​ൾ താ​മ​സ സ്​​ഥ​ല​ങ്ങ​ളി​ൽ​ വെ​ച്ച്​ പൂ​ർ​ത്തി​യാ​ക്കു​ന്ന ‘ഇ​യാ​ബ്​’ പ​ദ്ധ​തി​ക്ക്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ, ഇ​ന്ത്യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 30,000 തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഇ​ത്ത​വ​ണ​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​. പ്ര​ത്യേ​ക ഇ- ​ട്രാ​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യം, ഹ​ജ്ജ്​- ഉം​റ മ​ന്ത്രാ​ല​യം, സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി, പാ​സ്​​പോ​ർ​ട്ട്, ദേ​ശീ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​െൻറ​ർ, സൗ​ദി ക​സ്​​റ്റം​സ്​ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നാ​ണ്​ പ​രി​പാ​ടി.

Tags:    
News Summary - iyab-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.