മീഡിയവൺ സൂപ്പർകപ്പ് ഉദ്ഘാടനത്തിന് റിയാദിലെത്തിയ
ഇവാൻ വുകോമനോവിച്ച്
Posted On
date_range Updated On
date_range ഇവാൻ വുകോമനോവിച്ച് റിയാദിലെത്തി
റിയാദ്: സെർബിയൻ ഇതിഹാസതാരവും കേരള ബ്ലാസ്റ്റേഴ്സ് കോച്ചുമായിരുന്ന ഇവാൻ വുകോമനോവിച്ച് റിയാദിലെത്തി. മീഡിയവൺ റിയാദിൽ നടത്തുന്ന സൂപ്പർ കപ്പിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണെത്തിയത്. ഇന്നലെ രാവിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിച്ചേർന്ന അദ്ദേഹത്തെ മീഡിയവൺ ജനറൽ മാനേജർ (മിഡിലീസ്റ്റ് ഓപറേഷൻസ് ആൻഡ് ബിസിനസ്) സവാബ് അലി, റീജനൽ ഹെഡ് ഹസനുൽ ബന്ന, സീനിയർ ഓഫീസർ ഇല്യാസ്, ചീഫ് കറസ്പോണ്ടൻറ് അഫ്താബ് റഹ്മാൻ തുടങ്ങിയവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.