നാലാമത്​ ജിദ്ദ അന്താരാഷ്​ട്ര പുസ്​തകമേള ഡിസംബർ 26 മുതൽ

ജിദ്ദ: നാലാമത്​ ജിദ്ദ അന്താരാഷ്​ട്ര പുസ്​തകമേള ഡിസംബർ 26 മുതൽ ജനുവരി അഞ്ച്​ വരെ നടക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്​തമായി ഏറെ പുതുമകളോടെയാണ്​ ഇത്തവണത്തെ മേള. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകർ പ​െങ്കടുക്കും. സംസ്​കാരിക പരിപാടികളുമുണ്ടാകും. വായനയും വിജ്ഞാന പ്രചാരണവും പ്രോത്​സാഹിപ്പിക്കുന്നതിനായി മൂന്ന്​ വർഷം മുമ്പാണ്​ ജിദ്ദയിലും പുസ്​തകമേള ആരംഭിച്ചത്​. കഴിഞ്ഞ വർഷങ്ങളിൽ നടന്ന മേളകൾ വൻവിജയമായിരുന്നു. മേളയുടെ ഒരുക്കങ്ങൾ മക്ക ഗവർണറുടെ ഉപദേഷ്​ടാവും അണ്ടർ സെക്രട്ടറിയുമായ അമീർ സഉൗദ്​ ബിൻ അബ്​ദുല്ല ബിൻ ജലവി സന്ദർശിച്ചു.

Tags:    
News Summary - international book fest-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.