ഇന്തോനേഷ്യൻ തീർഥാടകർ മദീനയിലെത്തിയപ്പോൾ
Posted On
date_range Updated On
date_range ഇന്തോനേഷ്യൻ തീർഥാടകരെത്തി
മദീന: ഈ വർഷത്തെ ഹജ്ജിന് ഇന്തോനേഷ്യയിൽനിന്നുള്ള തീർഥാടകർ എത്തി തുടങ്ങി.‘മക്ക റൂട്ട്’ സംരംഭത്തിനു കീഴിൽ ആദ്യസംഘം സോളോയിലെ അഡിസുമർമോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് പുറപ്പെട്ടത്. മദീന വിമാനത്താവളത്തിലെത്തിയ സംഘത്തെ ഹജ്ജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്തോനേഷ്യൻ എംബസി ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.